ശക്തമായ കാറ്റും തിരയും; ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു

ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി. ഇവരെ ടാന്‍ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേമ ദ്വീപില്‍ നിന്ന് ടാന്‍ഗയിലെക്ക് പുറപ്പെട്ട എം.വി ബുര്‍ധാന്‍ എന്ന ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. ശക്തമായ കാറ്റിലും തിരയിലുംപെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb