കൊളംബിയയില്‍ തൂക്കുപാലം തകര്‍ന്നു വീണു കുട്ടികളുൾപ്പെടെ 11 പേർ മരിച്ചു

കൊളംബിയയില്‍ തൂക്കുപാലം തകര്‍ന്നുവീണു 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വില്ലാവിസെന്‍ഷിയോ ഗ്രാമത്തിലെ തൂക്കുപാലമാണ് തകര്‍ന്നത്. മലയിടുക്കില്‍ നിന്ന് 80 മീറ്റര്‍ (265 അടി) ഉയരത്തില്‍ നിര്‍മ്മിച്ചിരുന്ന പാലമാണ് തകര്‍ന്നത്. ഭാരക്കൂടുതലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഈ പാലത്തില്‍ അവധി ദിനങ്ങളില്‍ ധാരാളം പേര്‍ എത്താറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb